വിവാഹ മോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുവാവ്. ലോവർ അസമിലെ നൽബാരി സ്വദേശി മാനിക് അലിയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ......
പുത്തൻ ലുക്കിൽ പ്രണവ് മോഹൻലാൽ എത്തുന്നു. പ്രണവിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമയുടെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.......
അടൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. അടൂർ സ്വദേശി മുഹമ്മദ് സബീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ......
ശ്മശാനത്തിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കോത്വാലിയിലെ ശ്മശാനത്തിലാണ് സംഭവം. പട്ടികജാതി മോർച്ചയുടെ ജില്ലാചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയാണ് വിവാഹിതയായ ഒരു സ്ത്രീയുമായി ശ്മശാനത്തിലെത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടത്. ......
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റെന്ന് റിപ്പോർട്ട്. ജൂൺ പതിനാറിന് ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന് പരുക്കേറ്റിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
മലയാളി ജവാനെ ബറേലിയിൽ വെച്ച് കാണാതായെന്ന് പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്.......
കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും വനിതാ യുട്യൂബർ റിൻസി മുംതാസും ആൺസുഹൃത്ത് യാസർ അറാഫത്തും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാക്കനാട്ടെ ഫ്ലാറ്റിൽ ഡാൻസാഫ് പരിശോധന നടത്തിയത് വാസ്തവത്തിൽ റിൻസിയെ ലക്ഷ്യമിട്ടായിരുന്നില്ല. ......
കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ മാസം വരെ 131244 പേർക്ക് കേരളത്തിൽ നായയുടെ കടിയേറ്റതായി വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് ഹാജരാക്കി.ഒരു മാസത്തിനിടയിൽ നായയുടെ കടിയേറ്റ് മൂന്ന് കുട്ടികൾ മരിച്ചത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് കമ്മീഷനിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് കഴിഞ്ഞ ജനുവരിമുതൽ ഏപ്രിൽ വരെ നാല് മാസത്തിനിടയിൽ 131244 പേർക്ക് നായയുടെ കടിയേറ്റുവെന്ന റിപ്പോർട്ട് ആരോഗ്യ വകുപ്പ് ബാലാവകാശ കമ്മീഷനിൽ സമർപ്പിച്ചത്. ......